സോളാര്‍വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.യുഡിഎഫിലെ ചില മന്ത്രിമാരും ഒരു കേന്ദ്രമന്ത്രിയും സരിതയെ പീഡിപ്പിച്ചുവെന്ന കാര്യം ബോധ്യമായി. ഇതാണ് ബിജുരാധാകൃഷ്ണനും മുഖ്യമന്ത്രിയും ഒരു മണിക്കൂറോളം അടച്ചിട്ടമുറിയില്‍ ചര്‍ച്ചചെയ്തത്- അദ്ദേഹം പറഞ്ഞു.
Comments