സരിതയും മന്ത്രിമാരുമായുള്ള ദൃശ്യങ്ങള്‍ കയ്യിലുള്ളവര്‍ അത് പുറത്ത് വിടണമെന്നും ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സംസ്ഥാന പൊലീസിനെ വിമര്‍ശിച്ച ലീഗ് മുഖപത്രമായ ചന്ദ്രികയെയും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.സ്വാതന്ത്യവും നീതിയുക്തവുമായ അന്വേഷണത്തെ ചിലര്‍ ഭയക്കുന്നതിനാലാണ് ആരോപണം ഉയരുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം മറുപടി പറയാമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
Comments