സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത് ശരിയല്ളെന്ന് ഹൈകോടതി. പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയ ഹൈകോടതി ഉത്തരവ് പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതിയുടെ നിരീക്ഷണം. ഹരജി പരിഗണിച്ച ജസ്റ്റിസ് ഭവദാസ് കേസ് വിധി പറായാന്‍ മാറ്റിവച്ചു.
2006 ല്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കി ഹൈകോടതി വിധി പറയുമ്പോള്‍ പെണ്‍കുട്ടി കേസില്‍ കക്ഷിയായിരുന്നില്ല. ഇതു ചോദ്യം ചെയ്താണ് പെണ്‍കുട്ടി ഹൈകോടതിയില്‍ പുന$പരിശോധനാ ഹരജി നല്‍കിയത്.
Comments