You are Here : Home / എഴുത്തുപുര

കോഴിക്കോട് ജില്ലയിലെ ഇരുമ്പയിര് ഖനനാനുമതി റദ്ദാക്കി

Text Size  

Story Dated: Wednesday, November 27, 2013 09:44 hrs UTC

കോഴിക്കോട് ജില്ലയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി മന്ത്രിസഭാ യോഗം റദ്ദാക്കി. വ്യവയസായ വകുപ്പിന്‍്റെ ശിപാര്‍ശയെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത് ഇരുമ്പയിര് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചത്. ചക്കിട്ടപ്പാറയിലെയും മാവൂര്‍, കാക്കൂര്‍ വില്ളേജുകളിലെയും ഖനനാനുമതിയാണ് റദ്ദാക്കിയത്.

    Comments

    November 27, 2013 12:43

    അതു നന്നായി


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.