You are Here : Home / എഴുത്തുപുര

കാലിത്തീറ്റ കുംഭകോണം: സിബിഐക്ക് നോട്ടിസ്

Text Size  

Story Dated: Friday, November 29, 2013 07:23 hrs UTC

കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ ജാമ്യാപാക്ഷയില്‍ സുപ്രീം കോടതി സിബിഐക്ക് നോട്ടിസ് അയച്ചു. മുതിര്‍ന്ന അഭിഭാഷകനായ റാം ജഠ്മലാനിയാണ് കേസില്‍ ലാലു പ്രസാദ് യാദവിനു വേണ്ടി ഹാജരാകുന്നത്.

ചീഫ് ജസ്റ്റിസ് പി. സദാശിവവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും അടങ്ങുന്ന ബെഞ്ചാണ് നോട്ടിസ് അയച്ചത്.കേസ് അടുത്തമാസം 13ന് പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.