ടി.പി കേസ് പ്രതികളെ ന്യായീകരിച്ച് പരാമര്‍ശം നടത്തിയ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖേദംപ്രകടപ്പിച്ചതിന് പിന്നാലെയാണ് നടപടി. ടി.പി സെന്‍കുമാറിനാണ് ജയില്‍വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസ്, യു.ഡി.എഫ് കക്ഷി നേതാക്കളും ജയില്‍ മേധാവിക്കെതിരെ നടപടിക്ക് സമ്മര്‍ദം തുടര്‍ന്ന സാഹചര്യത്തിലാണ് ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയത്.
Comments