കെ.എസ്.ആര്.ടി.സി.ക്ക് അടിയന്തര സഹായമായി 75 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമ്പത്തിക പ്രതിസത്തിയെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയില്‍ രണ്ടുമാസമായി ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായമാണ് ഇപ്പോള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.
Comments