സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ശനിയാഴ്ച സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് കോണ്‍ഫെഡറേഷന്‍. ബസ് യാത്രാനിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും അവര്‍ അറിയിച്ചു.
Comments