ഉദ്യോഗസ്ഥരുടെ അലംഭാവംമൂലമാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടിവരുന്നതെന്ന് ഹൈക്കോടതി. വാങ്ങുന്ന ശമ്പളത്തോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂറ് കാണിക്കണമെന്നും കോടതി പറഞ്ഞു. ഒരു സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന് ബഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം. ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് ഗുണകരമാണ്- ഹൈക്കോടതി നിരീക്ഷിച്ചു
Comments