ഹൈക്കോടതിയുടെ ഉത്തരവ് നിലനില്ക്കുന്നതുമൂലം സര്‍ക്കാരിന് ഉടനടി യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്.വിദഗ്ധ സമിതി ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രമേ യാത്രാക്കൂലി വര്‍ധന നടപ്പാക്കാവു എന്നു ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.ഇതേപ്പറ്റി പഠനം നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
Comments