You are Here : Home / എഴുത്തുപുര

സമരം ചെയ്യുന്ന ബസ്സുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ല

Text Size  

Story Dated: Saturday, December 14, 2013 07:39 hrs UTC

സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ്സുടമകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമെ ചാര്‍ജ് വര്‍ധനയുടെ കാര്യം ആലോചിക്കൂ.റിപ്പോര്‍ട്ട് കിട്ടാത്ത സ്ഥിതിക്ക് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിക്കേണ്ട കാര്യമില്ലെന്നും ആര്യാടന്‍ പറഞ്ഞു.അനിശ്ചിതകാലസമരത്തിലേക്ക് സ്വകാര്യ ബസ്സുടമകള്‍ നീങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.