അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ. സഖ്യം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജനറല്‍ കൗണ്‍സില്‍ കരുണാനിധിയെ ചുമതലപ്പെടുത്തിയിരുന്നു.ചെന്നൈയില്‍ ചേര്‍ന്ന ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
Comments