അന്വേഷണം നിഷ്പക്ഷമാണെന്ന് തെളിഞ്ഞു: തിരുവഞ്ചൂര്‍
Text Size
Story Dated: Friday, July 05, 2013 02:27 hrs UTC
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്.നടി ശാലു മേനോന്റെ അറസ്റ്റൊടെ അന്വേഷണം നിഷ്പക്ഷമാണെന്ന് തെളിഞ്ഞു. അല്‍പ്പസമയത്തിനകം എല്ലാം പുറം ലോകം അറിയും.താന്‍ വ്യത്യസ്തനായ ആഭ്യന്തരമന്ത്രിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Related Articles
തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ് അസാധാരണമെന്ന് ഹൈക്കോടതി
കൊച്ചി: ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ് വിധിപറയാനായി മാറ്റിവച്ചു. പരാതി ബാലിശമാണെന്നും എഫ്ഐആര്‍...
നടി ശാലുമേനോന് അറസ്റ്റില്‍
സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പോലീസ് അറസ്റ്റു ചെയ്തു.കേസില്രണ്ടാംപ്രതിയാണ് ശാലുമേനോന്. തിരുവനന്തപുരം...
ക്രമിനലുകളുടേ ഫോണ്‍ കോളുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു എം കെ മുനീര്‍
തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ആകുമ്പോള്‍ പലരുടേയും ഫോണ്‍ കോളുകള്‍ സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ ക്രമിനലുകളാണെന്ന്...
Comments