ലൈംഗിക കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ മറുപടി പറയേണ്ടിവരുമെന്ന് വി.എസ് അച്യുതാനന്ദന്. ഇക്കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനമെടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വി.എസ് വ്യക്തമാക്കി.ഒരു ചാനല്‍ പരിപാടിയിലാണ് വി എസ് തന്റെ നിലപാറ്റ് വ്യക്തമാകിയത്.ചില തത്പരകക്ഷികള്‍ തെറ്റയിലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് എന്നാല്‍ എല്ലാവരുടെയും നേതാവാണെന്നും വി.എസ് പറഞ്ഞു.
Comments