സോളാര്‍ തട്ടിപ്പിനെ കുറിച്ച് ജോപ്പന് അറിയാമായിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തട്ടിപ്പിലെ ഗൂഡാലോചനയില്‍ ജോപ്പന് പങ്കുണ്ട്. സരിതയുടെ പശ്ചാത്തലവും ജോപ്പന് അറിയാമായിരുന്നു.ജോപ്പന് അറിഞ്ഞുകൊണ്ടാണ് ഇടപാടുകള്‍ നടത്തിയത്. ജോപ്പന് ജാമ്യം നല്കിയാല് അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ഐ.ജി അറിയിച്ചു. ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
Comments