ലാവലിന്‍ അഴിമതി കേസില്‍ കുറ്റപത്രം വിഭജിക്കാന്‍ കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി.ലാവലിന്‍ കമ്പനിയെയും പ്രതിനിധി ക്‌ളോസ് ട്രെന്‍ഡലിനെയും ഒഴിവാക്കിയാണ് ഉത്തരവ്. കേസിലെ ആറും ഒന്‍പതും പ്രതികളുടെ കുറ്റപത്രമാണ് കോടതി വിഭജിച്ചിരിക്കുന്നത്. കേസ് അനന്തമായി നീണ്ടുപോകുന്നുവെന്നും അതിനാല്‍ കുറ്റപത്രം വിഭജിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും കേസിലെ പ്രതിയുമായ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിലാണ് ഉത്തരവ്.
Comments