കല്‍ക്കരി അഴിമതിക്കേസില്‍ ആരെയും മാറ്റിനിര്‍ത്താതെ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി.ആരെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ സി.ബി.ഐ ക്ക് കോടതിയെ സമീപിക്കാം. അന്വേഷണവിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെയ്ക്കരുതെന്നും സി.ബി.ഐയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാഹ്യ ഇടപെടലുകള്‍ അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
Comments