സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുമായി ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡെല്‍ഹിയിലെ സഹായി തോമസ് കുരുവിള.നിക്ക് ഒന്നും ഒളിക്കാനില്ലെന്നും അതുകൊണ്ടു തന്നെ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുരുവിള പറഞ്ഞു.സരിത പലതവണ ഡെല്‍ഹിയില്‍ വന്നിട്ടുണ്ട്. അവരുമായി പലപ്പോഴും ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കാര്യവും മറയ്ക്കാനില്ല. പിന്നെ എന്തിനാണ് ഭയക്കുന്നത്-കുരുവിള ചോദിച്ചു.
Comments