You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിയും മന്ത്രിമാരും പൂജപ്പുരയ്ക്ക് : വി.എസ്

Text Size  

Story Dated: Friday, July 19, 2013 06:43 hrs UTC

സോളാര്‍ തട്ടിപ്പ് തെളിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൂജപ്പുരയ്ക്ക് പോകേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയും കുടുംബവും സോളാര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുവെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.