മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തല്‍സ്ഥാനത്ത് നിന്നിറക്കിവിട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. സത്യം പുറത്തുവരുന്നത് തടയാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസികളെ മുഖ്യമന്ത്രി അവഹേളിച്ചുവെന്നും വി.എസ് പറഞ്ഞു.
Comments