You are Here : Home / എഴുത്തുപുര

രാജി വെയ്ക്കാന്‍ മുഖ്യമന്ത്രിക്ക് സ്വയം തോന്നണം: പി.സി ജോര്‍ജ്ജ്

Text Size  

Story Dated: Tuesday, July 23, 2013 04:04 hrs UTC

രാജി വെയ്ക്കാന്‍ മുഖ്യമന്ത്രിക്ക് സ്വയം തോന്നണമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു. താനാണെങ്കില്‍ പണ്ടേ രാജിവെയ്ക്കുമായിരുന്നു. അപഹാസ്യരാകണമോ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്വയം തീരുമാനിക്കണമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.