ഡല്‍ഹി യാത്രയോടെ പ്രശ്നങ്ങള്‍ തീരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ട്. ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത പിന്തുണയാണ് തനിക്ക് കിട്ടുന്നത്.27 ന് ഡല്‍ഹിക്ക് പോകും.28 നും 29 നും ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണ്.
Comments