ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. കോടതിയില്‍ നല്‍കുന്ന കുറ്റപത്രത്തിലാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. 6000 പേജുള്ള വിശദമായ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. സിസി ടിവി ദൃശ്യങ്ങളും ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.29 ാം പ്രതിയായാണ് പട്ടികയില്‍ ശ്രീശാന്തിനെ ചേര്‍ത്തിട്ടുള്ളത്. അജിത് ചാന്ദിലയാണ് ഒന്നാംപ്രതി.
Comments