അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്റെ വക്കാലത്ത് ഒഴിഞ്ഞിട്ടില്ലെന്നും എല്ലാ കേസിലും ഫെനി തന്നെയായിരിക്കും തനിക്കായി ഹാജരാകുകയെന്നും സരിത എസ്.നായര്‍ കോടതിയെ അറിയിച്ചു.സരിതയോടൊപ്പം ബിജു രാധാകൃഷ്ണനേയും ഇന്ന് കോടതിയില്‍ ഹാജരാക്കി. അഭിഭാഷകനെ കാണണമെന്ന് സരിതയും ബിജുവും കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവര്‍ക്കും കോടതി അനുമതി നല്‍കി.
Comments