മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര യു.ഡി.എഫ്.ഘടകകക്ഷികളായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും റദ്ദാക്കി.ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാത്തതിനാലാണ് യാത്ര ഉപേക്ഷച്ചതെന്നാണ് സൂചന. ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് പോകാനായിരുന്നു നേരത്തെയുള്ള തീരുമാനം.
Comments