ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു. മുന്‍ ജര്‍മന്‍ അംബാസഡര്‍ ആയിരുന്നു സുജാത സിങ്. രഞ്ജന്‍ മത്തായിയുടെ ഒഴിവിലേക്കാണ് സിങ് ചുമതലയേല്‍ക്കുന്നത്.നിരുപമ റാവുവിനും ചോകില അയ്യര്‍ക്കും ശേഷം വിദേശകാര്യ വിഭാഗത്തില്ചുമതലയേല്ക്കുന്ന മൂന്നാമത്തെ വനിതയാണ്.
Comments