ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കോണ്‍ഗ്രസിന്റെ അവസാന വാക്ക് ഹൈക്കമാന്‍ഡിന്റേതാണെന്നും അത് അംഗീകരിക്കാന്‍ എല്ലാ പാര്‍ട്ടി അംഗങ്ങളും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ തല്‍സ്ഥിതി തുടരുമെന്നും പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ചു പോകുമെന്നും അദ്ദേഹം അറിയിച്ചു.
Comments