You are Here : Home / എഴുത്തുപുര

സംസ്ഥാനത്ത് ഒരാളുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Sunday, August 04, 2013 12:23 hrs UTC

സംസ്ഥാനത്ത് ഒരാളുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പദം താന്‍ ആഗ്രഹിച്ചിട്ടില്ല. ഇനി കെട്ടിയേല്പിച്ചാലും മുഖ്യമന്ത്രി പദം തനിക്ക് വേണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയാവാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ചതിയന്റെ പണി ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു പെന്‍ഡ്രൈവിന്റെ പേരില്‍ തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനാണ് ശ്രമം. നിലവാരം കെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.