You are Here : Home / എഴുത്തുപുര

ഇതൊരു 'സാദാ' പരസ്യം; പക്ഷേ മഞ്ജുവിന്‍റെ പരസ്യം യുട്യൂബില്‍ റെക്കോര്‍ഡ്‌

Text Size  

Story Dated: Sunday, August 04, 2013 06:06 hrs UTC

പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ പരസ്യത്തിലൂടെ അഭ്രപാളിയില്‍ വീണ്ടും എത്തിയ നടി മഞ്ജു വാര്യര്‍ക്ക് യുട്യൂബില്‍ വന്‍ വരവേല്‍പ്പ്‌. അഞ്ചു ദിവസംകൊണ്ട് പന്ത്രണ്ടു ലക്ഷത്തോളം പേരാണ് പരസ്യം കണ്ടത്‌. എന്നാല്‍ മികവരുടെയും അഭിപ്രായം പരസ്യം പ്രതീക്ഷയ്ക്കൊത്ത് ഉറയ്ന്നില്ല എന്നാണ്.പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമുള്ള മഞ്ജുവിന്റെ ക്യാമറയ്ക്ക് മുന്നിലേക്കുള്ള മടങ്ങിവരവെന്ന നിലയിലാണ് പര്യസ്യം പോപ്പുലറായത്. രണ്ടുമിനുട്ടാണ് പരസ്യത്തിന്റെ ദൈര്‍ഖ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.