മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതില്‍ ആശങ്കയുണ്ടെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്.തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അണക്കെട്ടിലെ ചുവരുകളില്‍ ചോര്‍ച്ചയും കണ്ടെത്തി. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
Comments