മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3853 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്.ഇതേതുടര്‍ന്ന് തമിഴ്‌നാട് രണ്ടാമത്തെ അപകടമുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അണക്കെട്ടിലെ ചോര്‍ച്ചയുടെ ശക്തിവര്‍ദ്ധിച്ചിട്ടുണ്ട്.ഡാമിലെ ജലനിരപ്പ് ബുധനാഴ്ച രാവിലെ 135 അടിയായും വൈകീട്ടോടെ 135.3 അടിയായും ഉയര്‍ന്നു.
Comments