ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് സമരത്തെ നേരിടാന്‍ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ സായുധ സംഘങ്ങള്‍ തിരുവനന്തപുരത്തെത്തി.രണ്ട് ബറ്റാലിയന് കേന്ദ്രസേന കണ്ണൂരും എത്തിയിട്ടുണ്ട്.ഇന്ന് വൈകിട്ടോടെ സേന തിരുവനന്തപുരം നഗരത്തില്‍ മാര്ച് നടത്തും.
Comments