ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പൂഞ്ച് മേഖലയിലെ ദുര്‍ഗ പോസ്റ്റില്‍ വെടിവയ്പ്. അര്‍ദ്ധരാത്രി ആരംഭിച്ച വെടിവയ്പ് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിയുതിര്‍ത്തു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
You are Here : Home / എഴുത്തുപുര
Story Dated: Saturday, August 10, 2013 08:31 hrs UTC

Comments