ഇന്ത്യാ- പാകിസ്താന് അതിര്‍ത്തിയില്‍ പാകിസ്താന് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ച് വെടിവെയ്ക്കണമെന്ന് കരസേനാമേധാവി ജനറല്‍ ബിക്രം സിങ്ങിന്റെ നിര്‍ദ്ദേശം. ഇന്ത്യയുടെ ശക്തമായ താക്കീത് അവഗണിച്ച് അതിര്‍ത്തിയില്‍ ഇന്നും പാകിസ്താന് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
Comments