സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കനമെന്നാവസ്യപ്പെട്ടുനടത്തുന്ന എല്‍ ഡി എഫ് ഉപരോധം പൊതുവേ സമാധാന പരം. ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ത്റ്റ് ചെയ്തു. അരലക്ഷത്തിലധികം പേര് സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിച്ചിട്ടില്ല.മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് സുഗമമായി എത്തി.മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.ബാബു, ആര്യാടന് മുഹമ്മദ്, മുനീര്‍, കെ.സി ജോസഫ്, അനില്‍ കുമാര്‍ എന്നിവര്‍ വൈകുന്നേരം വരെ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരിക്കും.
Comments