സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ക്ക് ഒരു കേസില്‍ ജാമ്യം. പെരുമ്പാവൂര്‍ കോടതിയാണ് സരിതയ്ക്ക് ജാമ്യം അനുവദിച്ചത്.മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സരിതയ്ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.
You are Here : Home / എഴുത്തുപുര
Story Dated: Monday, August 12, 2013 09:15 hrs UTC

Comments