You are Here : Home / എഴുത്തുപുര

അനാവശ്യ സമരങ്ങള്‍ വികസനം തടസ്സപ്പെടുത്തുന്നു: മുഖ്യമന്ത്രി

Text Size  

Story Dated: Thursday, August 15, 2013 01:47 hrs UTC

അനാവശ്യ സമരങ്ങളും വിവാദങ്ങളും വികസനം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം സമരങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുന്നത് എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.എട്ടാം ക്ലാസ് മുതല്‍ പ്‌ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അടങ്ങുന്ന സ്റ്റാര്‍ട്ട്അപ്പ് കിറ്റുകള്‍ നല്‍കുമെന്നും അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കുവേണ്ടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുമെന്നും അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ അറുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    August 15, 2013 02:27

    Hope Ommen Chandy will learn a lesson too. HE AND HIS MINISTERS SHOULD FOLLOW THE SUGGESTIONS GIVEN BELOW:

    1. RESTRICT NUMBER OF  'RIBBON CUTTING'  FUNCTIONS and OTHER UNPRODUCTIVE ACTIVITIES.

    2. CONCENTRATE MORE TIME TO FOLLOW UP  ACTION PLANS AND EXECUTIONS OF DECISIONS /POLICIES BY BREAUCRATS.

    3. PRIORITIZE ACTIVITIES THAT NEED IMMEDIATE ATTENTION FOR MAKING THE LIFE OF THE PUBLIC  LESS MISERABLE- Road condition, cost of food items, availability of potable water, steady power supply etc.

    4. DISCIPLINE THE FELLOW MINISTERS INCLUDING THE CHIEF WHIP IN MAKING PUBLIC STATEMENTS ON VISUAL MEDIA.

    5. ADDRESS THE ISSUES CONCERNING THE LARGEST FOREIGN MONEY EARNERS OF THE STATE[PRAVASIS] AND REHAB THEM PROPERLY IN KERALA

    6. EXECUTE PROJECTS LIKE SMART CITY, METRO, HIGHWAYS  ETC IN A FAST MANNER

    7. DO NOT ENTERTAIN ANY OF THE INDIVIDUALS/GROUPS INDULGED IN COLLECTING PUBLIC MONEY. GIVE STRICT INSTRUCTIONS TO ALL OFFICIALS AND STAFF TO KEEP SUCH PEOPLE AWAY FROM OFFICES AND MEETING MINISTERS AT  PUBLIC/PRIVATE FUNCTIONS.

    8. MINISTERS SHOULD ALERT FAMILY MEMBERS TO KEEP A DISTANCE FROM  RUTHLESS  AND CUNNY 'OPPOSITION PARTY' LEADERS AND THEIR CHILDREN DURING THE TERM OF MINISTRY.

    9. DO NOT DANCE TO THE TUNE OF LEADERS WHO DIVIVE THE PEOPLE IN THE NAME OF RELGION OR ANY FUNDAMENTALISM.

    10. ENCOURAGE PROGRAMS FOR THE YOUTH/CHILDREN SUCH AS LEADINDIA2020 of Dr. Abdul Kalam , NANMA of IG Vijayan etc. THAT WILL BE THE GREAT INVESTMENT FOR THE YOUTH TO 'SALVAGE' INDIA FROM CORRUPTION AND EMPOWER THE YOUTH WITH INTEGRITY AND LEADERSHIP QUALITY..

     

    Alex Vilanilam

    USA

     

     

     


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.