വിലക്കയറ്റത്തില്‍ സര്‍ക്കാറിനെതിരെ കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് എതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി. വിലക്കയറ്റത്തിന് കാരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടല്ലെന്ന് വയലാര്‍ രവി പറഞ്ഞു. വിലക്കയറ്റം പുതിയ പ്രതിഭാസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments