രൂപയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാവും നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതു സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Comments