ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഉയര്‍ന്ന് 64 രൂപ 42 പൈസയിലെത്തി. ഓഹരി വിപണിയും നേട്ടത്തിലാണ് ഇന്ന്.സെന്‍സെക്സ് 400 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റി 125 പോയിന്റ് നേട്ടത്തിലാണ്.സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്താനുള്ള സാധ്യത കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഇടിഞ്ഞതും കയറ്റുമതി വര്‍ദ്ധിച്ചതുമാണ് രൂപയ്ക്ക് മൂല്യം കൂടാന്‍ കാരണം.
Comments