'തന്‍റെ മകളായിരുന്നെങ്കില്‍ ദല്‍ഹി പെണ്‍കുട്ടിയെ ചുട്ടുകൊല്ലുമായിരുന്നു'
Text Size
Story Dated: Sunday, September 15, 2013 08:04 hrs UTC
ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍.മകളെ താനായിരുന്നെങ്കില്‍ ചുട്ടുകൊല്ലുമായിരുന്നെന്ന് ദല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ എ.പി സിങ്പറഞ്ഞു. ‘തന്‍െറ മകളായിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ താന്‍ വഴിയൊരുക്കില്ലായിരുന്നു. എല്ലാ രക്ഷിതാക്കളും ഈ മനോഭാവം സ്വീകരിക്കേണ്ടതുണ്ട്’ -എ.പി സിങ് പറഞ്ഞു.അര്‍ധരാത്രിയില്‍ ആണ്‍സുഹൃത്തിനൊപ്പം കറങ്ങിനടക്കുകയും വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുകയുംചെയ്യുന്ന മകളെ താനായിരുന്നെങ്കില്‍ ചുട്ടുകൊല്ലുമായിരുന്നു.
പ്രസ്താവനക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തത്തി.
Comments