ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉത്തരവിറക്കി. നിശ്ചിത കാലത്തേക്കായിരിക്കും ലൈസന്‍സ് റദ്ദാക്കുക.ഇരുചക്ര വാഹനങ്ങളുടെ വേഗത 50 കിലോമീറ്ററാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
Comments