തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടതിന്റെ പ്രതികാരമാണ് എന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്. തനിക്കെതിരായ ആരോപണങ്ങളില്‍ ഉചിതസമയത്ത് പ്രതികരിക്കുമെന്ന് വി.കെ സിങ് പ്രതികരിച്ചു.
വി.കെ.സിങ്ങിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. മിലിറ്ററി ഇന്റലിജന്‍സിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു.
Comments