You are Here : Home / എഴുത്തുപുര

ഇടുക്കി ഡാം:നെടുമ്പാശേരിയില്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചു

Text Size  

Story Dated: Saturday, September 21, 2013 07:59 hrs UTC

ഇടുക്കി ഡാം തുറന്ന് വിടാന്‍ സാധ്യതയുള്ളതിനാല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചു. ഇടുക്കി ഡാം തുറന്ന് വിട്ടാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.റണ്‍വേയില്‍ വെള്ളം കയറിയാല്‍ അത് നീക്കാനുള്ള യന്ത്രസാമഗ്രികള്‍ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്. വെള്ളം കയറിയാല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരും ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനാണ് അധികൃതര്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.