You are Here : Home / എഴുത്തുപുര

സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയെ കണ്ടതില്‍ തെറ്റെന്ത്?

Text Size  

Story Dated: Monday, September 23, 2013 09:14 hrs UTC

ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത നായര്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച എങ്ങനെ കുറ്റകരമകുമെന്നും കോടതി ചോദിച്ചു. തട്ടിപ്പിന് സരിത, മുഖ്യമന്ത്രിയെ ഉപയോഗിച്ചതായിരിക്കാം. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് സരിതയ്ക്ക് പണം കൈമാറിയതെന്ന് ശ്രീധരന്‍നായരുടെ പരാതിയിലുണ്ടോ എന്നും, ഉണ്ടെങ്കില്‍ തെളിവു ഹാജരാക്കണമെന്നും കോടതി പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതുകൊണ്ട് പ്രയോജനമെന്തെന്നും കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.