You are Here : Home / എഴുത്തുപുര

ഓണക്കുടി കേരളം കുറച്ചു; 7 കോടിയുടെ കുറവ്

Text Size  

Story Dated: Wednesday, September 25, 2013 09:42 hrs UTC

ഓണനാളുകളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ഏഴ് കോടി രൂപയുടെ കുറവ്! ഉത്രാടം ദിവസത്തെ വില്‍പ്പനയില്‍ 9ശതമാനം കുറവുണ്ടായി. അവിട്ടം മുതല്‍ പത്തുദിവസം 326 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞവര്‍ഷം 333 കോടി രൂപയുടെ മദ്യമായിരുന്നു ഓണനാളുകളില്‍ കേരളത്തില്‍ വിറ്റത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.