ബിസിസിഐ പ്രസിഡന്റായി എന്‍ ശ്രീനിവാസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ ശ്രീനിവാസന് ചുമതലയേല്‍ക്കാനാകില്ല.തുടര്‍ച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസന് ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.ചെന്നൈയില്‍ നടന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ശ്രീനിവാസന് മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്.
Comments