റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. രണ്ട് മുതല്‍ മൂന്ന് ശതമാനംവരെ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. ഇന്ധനവില വര്‍ധനവിന് ആനുപാതികമായി ആറുമാസം കൂടുമ്പോള്‍ യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടാനാണ് തീരുമാനം.യാത്രക്കൂലി നിശ്ചയിക്കുന്ന സംവിധാനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Comments