You are Here : Home / എഴുത്തുപുര

ആന്റണി നിസ്സംഗത വെടിയണം : മുല്ലപ്പള്ളി

Text Size  

Story Dated: Sunday, October 06, 2013 08:34 hrs UTC

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ എ.കെ. ആന്‍റണി ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ ആന്‍റണി നിസംഗത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് ടി.പി. ചന്ദ്രശേഖരന്‍ വധകേസ് പ്രതികളുമായുള്ള ബന്ധം അന്വേഷണ വിധേയമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.