സീറ്റ് നല്കി കാലുവാരുന്നത് യുഡിഎഫിന്റെ കുലത്തൊഴിലാണെന്നു ആര്. ബാലകൃഷ്ണപിള്ള.ഗണേഷ് എംഎല്‍എ സ്ഥാനം രാജിവെയ്കേണ്ട.ക്യാബിനറ്റ് പദവിയല്ല ക്യാബിനറ്റ് സ്ഥാനമാണ് വേണ്ടതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിനെ അഞ്ചുമാസം മുമ്പ് മന്ത്രിയാവേണ്ടതാണെന്നും താന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ഗണേഷ് മന്ത്രിസ്ഥാനം രാജിവെയ്ക്കില്ലായിരുന്നെന്നും പാര്‍ട്ടി ചെയര്‍മാനായ തന്നോട് ഒരു വാക്ക് ചോദിച്ചില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Comments